Surprise Me!

കാർ ഓടിച്ചും ലാലേട്ടൻ സ്റ്റൈലിൽ ഡയലോഗും പറഞ്ഞ് മീനാക്ഷി, പക്ഷെ പണി കിട്ടി | Oneindia Malayalam

2018-03-30 557 Dailymotion

വാഹനനിയമങ്ങള്‍ ലംഘിച്ച്‌ 12കാരിയായ നടി മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തില്‍. കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡ്രൈവിംഗ് വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്.സ്വകാര്യ വ്യക്തിയുടെ പറമ്ബിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം.

Buy Now on CodeCanyon